കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തെ ചുട്ടുപൊള്ളിച്ച് വെയില്‍ | Oneindia Malayalam
2021-12-17 1
Kerala facing massive climate change, Kannur recorded the highest temperature in India സംസ്ഥാനത്ത് മഴ മാറി മാനം തെളിഞ്ഞതോടെ വെയിലിനെ പേടിക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂടുള്ള സ്ഥലമായി കേരളം ഈ ദിവസങ്ങളില്‍ മാറുകയാണ്.